സൂറത്ത് തിരഞ്ഞെടുക്കുക
📖 വിശുദ്ധ ഖുർആൻ തഫ്സീറുകൾ
വിശുദ്ധ ഖുർആന്റെ സമഗ്രമായ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും വായിക്കുക.
തഫ്സീറുകൾ വായിക്കാം📜 പ്രവാചക ഹദീസുകൾ (Hadith)
പ്രമാണബദ്ധമായ പ്രവാചക വചനങ്ങളും ഹദീസ് ഗ്രന്ഥങ്ങളും പരിശോധിക്കുക.
ഹദീസുകൾ വായിക്കാം🧠 ഖുർആൻ ഹിഫ്ള് ട്രാക്കർ (Hifz)
വിശുദ്ധ ഖുർആൻ മനഃപാഠമാക്കാനും വര്ദ് നിലനിർത്താനും ട്രാക്ക് ചെയ്യുക.
ഹിഫ്ള് ട്രാക്കർ തുറക്കാംസ്വാഗതം
അർ-റഹ്‌മാനും അർ-റഹീമുമായ അല്ലാഹുവിന്റെ നാമത്തില്‍ . ലോകരക്ഷിതാവായ അല്ലാഹുവിനാണ് സർവ്വ സ്തുതിയും. പ്രവാചകന്മാരിൽ അന്തിമരായ മുഹമ്മദ് നബിയുടെ മേൽ അല്ലാഹുവിന്റെ അനുഗ്രഹവും സമാധാനവും വർഷിക്കുമാറാകട്ടെ. അല്ലാഹു അവന്റെ അനുഗ്രഹങ്ങൾ എപ്പോഴും നമ്മളിലേക്ക് ചൊരിയണമെന്ന് നാം അവനോട് പ്രാർത്ഥിക്കുന്നു. ആമീൻ.
വിശുദ്ധ ഖുർആൻ പാരായണത്തിനും പഠനത്തിനും സഹായിക്കുന്ന ഒരു ഡിജിറ്റൽ സംരംഭമാണിത്. ഖുർആനിക വചനങ്ങളുടെ സാരവും ചുരുക്കരൂപത്തിലുള്ള വിവരണവും എളുപ്പത്തിൽ വായിക്കാനും, കേട്ട് മനസ്സിലാക്കാനും, മറ്റുള്ളവരിലേക്ക് എത്തിക്കാനും ഈ സൈറ്റ് സഹായിക്കുന്നു. വിശുദ്ധ ഖുർആന്റെ പാരായണം ആവർത്തിച്ച് ആസ്വദിക്കാനും, അതിന്റെ മഹത്തായ ആശയങ്ങൾ ലളിതമായി മനസ്സിലാക്കാനും അനുയോജ്യമായ രീതിയിലാണ് ഇതിന്റെ ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്.
നിങ്ങളുടെ കുടുംബങ്ങൾക്കും സുഹൃത്തക്കൾക്കും ഈ സൈറ്റ് ഷെയർ ചെയ്ത് അവരെ കൂടി ഈ നന്മയിൽ പങ്കാളികളാക്കാൻ ശ്രദ്ദിക്കുമല്ലോ. അള്ളാഹു അവന്റെ റഹ്‌മത് നമ്മുടെ മേൽ ഇരു ലോകത്തും ചൊരിഞ്ഞു തരുമാറാകട്ടെ.
റഹ്‌മാനായ റബ്ബേ.. ഈ പരിശ്രമം ഒരു സത്കർമ്മമായി നീ സ്വീകരിക്കുമാറാകണേ.. ആമീൻ.